INVESTIGATIONഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഭാര്യയ്ക്കൊപ്പം ജോലി ചെയ്ത തൊഴിലാളി; 9 വയസ്സുള്ള കുട്ടി പഠിച്ചിരുന്നത് അടുത്തുള്ള ഹോസ്റ്റലില്‍ നിന്നും; ഝാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ സഹന് എത്തിയത് ഒന്നര വര്‍ഷം മുമ്പ്; മൂന്നാറില്‍ നിന്നും ഝാര്‍ഖണ്ഡ് മാവോയിസ്റ്റിനെ പൊക്കി എന്‍ഐഎ; കൂടുതല്‍ പേരുണ്ടാകമെന്ന് നിഗമനം; തോട്ടം തൊഴിലാളികള്‍ നിരീക്ഷണത്തില്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 10:31 AM IST